ഒപ്പുശേഖരണം

കണ്ണൂർ: മുണ്ടേരി പഞ്ചായത്ത് ഏഴാം വാർഡിൽ മുണ്ടേരി സ്കൂൾ പാരിച്ചി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുണ്ടേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. പി.സി. റസാഖ്, എം. അബ്ദുല്ല, വി.കെ. റസാഖ്, നാസർ, മൊയ്തീൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നിവേദനം ജില്ല കലക്ടർ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.