അസൈനാർ

പെരിങ്ങോം: കൊരങ്ങാട്ടെ ബേപ്പുങ്കൽ (80) നിര്യാതനായി. പെരിങ്ങോം ടൗണിലെ ചിക്കന്‍ സ്റ്റാള്‍ ഉടമയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ്കുഞ്ഞി, അബ്ദുൽ ലത്തീഫ്, മറിയം, കദീജ, സാറ, ആസ്യ, ജമീല, റംല. മരുമക്കൾ: ശാദുലി, മുഹമ്മദ്, സലാം, റസാക്ക്, ഫൈസൽ, ഫാത്തിമ, സുഹറ, പരേതനായ മമ്മു. സഹോദരങ്ങൾ: അബ്ബാസ്, ഇബ്രാഹീം, കുഞ്ഞലീമ (മൂവരും കാസർകോട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.