സ്വർണക്കടത്ത്​: രണ്ട്​ മലയാളികൾ പിടിയിൽ

ATTN KASARGOD സ്വർണക്കടത്ത്: രണ്ട് മലയാളികൾ പിടിയിൽ കോയമ്പത്തൂർ: ദുബൈയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ തിരുച്ചിയിലെത്തിയ രണ്ട് മലയാളി യാത്രക്കാരുടെ പക്കൽനിന്ന് 33 ലക്ഷം വിലവരുന്ന 1.400 കിലോഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ അബൂബക്കർ, വാസിംഖൽബ് എന്നിവരാണ് പ്രതികൾ. വസ്ത്രങ്ങൾക്കുള്ളിലാണ് സ്വർണതകിടുകൾ ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിലെ സെൻട്രൽ എക്സൈസ് വിഭാഗമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.