സാവിത്രി

പാപ്പിനിശ്ശേരി: അരോളി ആസാദ് നഗർ കോളനിയിലെ മാണുക്കരവീട്ടിൽ പി.പി. (61) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: വിജു (സ്വർണത്തൊഴിലാളി), ചിത്ര, സജിത. മരുമക്കൾ: സൗമ്യ, സജീവൻ. സഹോദരങ്ങൾ: ബാബു, കൃഷ്ണൻ, സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.