സിസിലി

ആലേക്കാട്: കരുവൻചാൽ ലിറ്റിൽ ഫ്ലവർ സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ ആനക്കുഴിയിലെ പുല്ലാട്ട് ജോസഫി​െൻറ ഭാര്യ (63) നിര്യാതയായി. ചിറക്കടവ് കൊച്ചുപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: റോയി, സോണിയ. മരുമകൻ: ഷിനോമാത്യു കണ്ടത്തിൽ (വായാട്ടുപറമ്പ്). സഹോദരങ്ങൾ: േത്രസ്യാമ്മ, അന്നമ്മ, മേരി, മാത്യു, പരേതരായ -------------അപ്രേച്ചൻ-----------, േജാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കരുവൻചാൽ ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.