കുട്ടപ്പൻ

മാലൂർ: കാഞ്ഞിലേരി വായനശാലക്ക് സമീപം ഹെവൻ ഹൗസിൽ കെ. (80) നിര്യാതനായി. ഭാര്യ: എം.കെ. രാധ. മക്കൾ: ഗോപി (വാണിയപ്പാറ), എം.കെ. പുഷ്പ (കാഞ്ഞിലേരി), എം.കെ. ജിജേഷ് (ഗൾഫ്), എം.കെ. ബൈജു (സി.പി.എം കാഞ്ഞിലേരി വായനശാല ബ്രാഞ്ച് അംഗം), എം.കെ. ജിഷ. മരുമക്കൾ: സുധ (വാണിയപ്പാറ), മഞ്ജു, രസ്ന (സി.പി.എം കാഞ്ഞിലേരി വായനശാല ബ്രാഞ്ച് അംഗം), വേണു (ചെറുവാഞ്ചേരി), പരേതനായ പവിത്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വലിയവെളിച്ചം ശാന്തിവനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.