ഇന്നത്തെ പരിപാടി

കണ്ണൂർ ജില്ല കലക്ടറേറ്റ് പരിസരം: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ കലക്ടറേറ്റ് ധർണ-10.00 കണ്ണൂർ റെയിൻബോ ടൂറിസ്റ്റ് ഹോം: കേരള സ്റ്റേറ്റ് എക്സ്ഗ്രേഷ്യേ പെൻഷൻ വെൽഫെയർ ഒാർഗനൈസേഷൻ ജില്ല കമ്മിറ്റി യോഗം-11.00 കണ്ണൂർ താവക്കര പാർക്കൻസ് ഒാഡിറ്റോറിയം: വ്യാപാരി വ്യവസായി സമിതി ജില്ല കൺെവൻഷൻ-10.30 അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ: അഖിലകേരള വായനമത്സരം-2.00 ശ്രീകണ്ഠപുരം വിമൽജ്യോതി എൻജിനീയറിങ് കോളജ് ഒാഡിറ്റോറിയം: അന്തർദേശീയ സാേങ്കതിക ശാസ്ത്രസമ്മേളനം-9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.