ശുചീകരിച്ചു

മൊഗ്രാൽ: മൊഗ്രാൽ ദേശീയപാതയോരത്ത്‌ കുന്നുകൂടിയ മാലിന്യങ്ങൾ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ നീക്കംചെയ്തു. മൊഗ്രാൽ യൂനിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. ഭാരവാഹികളായ അർഷദ്‌ തവക്കൽ, റിയാസ്‌ മൊഗ്രാൽ, എം.എസ്. അഷ്റഫ്‌‌, ബി.കെ. കബീർ, റിയാസ്‌, നൗഷാദ്‌, ആകിഫ്‌, സത്താർ, നാസർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.