ഫാത്തിബി

കണ്ണൂർ സിറ്റി: ചിറക്കൽകുളം റഫിയയിൽ മടത്തിൽ (81) നിര്യാതയായി. പരേതനായ സി.വി. അബ്ദുൽ അസീസി​െൻറ ഭാര്യയാണ്. മക്കൾ: ഹാജറാബി, ഹാശിം, നിസാർ, അബ്ദുൽ ലത്തീഫ്, അഷ്റഫ്, ഫൗസിയ. മരുമക്കൾ: സി.വി. മജീദ്, സാഹിദ, ഷുഹൈബ, ഷമീമ, സാജിദ, കെ.വി. റഫീഖ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.