റിയാദിൽ പൊള്ളലേറ്റ്​ മരിച്ചു

കോളയാട്: കോളയാട് കുന്നുമ്മൽ കെ.പി. ഹൗസിൽ മുഹമ്മദലി (38) സൗദിയിലെ . പിതാവ്: കെ.പി. അബ്ദുല്ല. മാതാവ്: ടി.പി. നഫീസ. ഭാര്യ: റൈഹാനത്ത്. മക്കൾ: ശാഹിദ് മഗ്ഫിൽ, ശറഫിയാബ്, അഫ്ലഹ, ആലിയ. സഹോദരങ്ങൾ: സൽമ (പാനൂർ), ശക്കീല (കോളയാട്), സജിന (പേര്യ), സമീറ (പാറാട്), നദീറ (ചെറുവാഞ്ചേരി), ഷക്കീർ, ഷുഹൈബ്, ഷിഹാബ് (മൂവരും ദുൈബ). ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് കോളയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.