വകുപ്പുകളുടെ വടംവലിയിൽ പാനൂരിന് നഷ്​ടമാവുന്നത് ടൗൺസ്​ക്വയറും പൊതുശൗചാലയവും

പാനൂർ: . പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും പൊളിച്ചുമാറ്റാത്ത പഴയ വില്ലേജ് ഓഫിസ് കെട്ടിട സ്ഥലത്താണ് ടൗൺസ്ക്വയർ നിർമിക്കേണ്ടത്. റവന്യൂ-, പൊതുമരാമത്ത് വകുപ്പുകളുടെ അനാസ്ഥയാണ് പഴയ കെട്ടിടം െപാളിച്ചുമാറ്റാതിരിക്കാൻ കാരണം. കഴിഞ്ഞദിവസം പുത്തൂർ റോഡിലെ ഇൗ പഴയ വില്ലേജ് ഓഫിസിന് തീ പിടിച്ചിരുന്നു. കെട്ടിടം മാലിന്യംനിറഞ്ഞിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ചുവർപൊളിച്ചാണ് ടൺകണക്കിന് മാലിന്യംനീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.