ലഹരിവിരുദ്ധ സദസ്സ്​ ഇന്ന്

കാഞ്ഞങ്ങാട്: കേരള ഗ്രന്ഥശാല സംഘം ലഹരിവിരുദ്ധ ബോധവത്കരണത്തി​െൻറ ഭാഗമായി കിഴക്കുംകര ശാന്തി കലാമന്ദിരം വായനശാല ആൻഡ് ഗ്രന്ഥാലയം ലഹരിവിമുക്ത സദസ്സ് സംഘടിപ്പിക്കും. ഇന്ന് വൈകീട്ട് നാലിന് കെ.പി.വി സ്മാരക ഹാളിലാണ് പരിപാടി. ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പപ്പന്‍ കുട്ടമത്ത് ബോധവത്കരണ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.