മാത്യു

കേളകം: ചെങ്ങോത്തെ കുലച്ചിത്തറ (68) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: മിനി, അനീഷ്, ജിനേഷ്. മരുമക്കൾ: സിബി കുടക്കച്ചിറ, ലിൻറ. സഹോദരങ്ങൾ: ആൻറണി, വർക്കി, സെബാസ്റ്റ്യൻ, തോമസ്, ജോസ്, എത്സി, പരേതനായ അപ്പച്ചൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചെങ്ങോം സ​െൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.