അബൂബക്കർ

കണ്ണൂർ: കുറുവ മേച്ചറവീട്ടിൽ (90) മിനിക്കോയി ദ്വീപിലെ മുതുങ്ങിൽ നിര്യാതനായി. ദീർഘകാലമായി മിനിക്കോയി ദ്വീപിലാണ് താമസം. ഭാര്യ: പരേതയായ ആയിഷ. മക്കൾ: മുഹമ്മദ്, ഖദീജ, സൈനുദ്ദീൻ, മറിയം, ജമീല, അലീമ, ശംസുദ്ദീൻ, റഹീമ. സഹോദരങ്ങൾ: ൈസനബ, ----------പരേതയായ മേച്ചറ,---------- ഇബ്രാഹീം, ഹസൻകുഞ്ഞി, ഉമ്മർ, ഫാത്തിമ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.