ഡി.എ വർധിപ്പിച്ചു

കണ്ണൂർ: പെട്രോൾ പമ്പുകളിലെയും പാചകവാതക മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും ഡി.എ ജനുവരിയിൽ എട്ട് പോയൻറും ഏപ്രിൽ മാസത്തിൽ രണ്ട് പോയൻറും വർധിപ്പിച്ചു. ഒരു പോയൻറിന് 26 രൂപ പ്രകാരം 10 പോയൻറിന് 260 രൂപ തൊഴിലാളികൾക്ക് കുടിശ്ശിക സഹിതം ഉടമകൾ നൽകണമെന്നും തൊഴിലാളികൾ ഡി.എ ചോദിച്ചുവാങ്ങണെമന്നും ജില്ല ഫ്യൂവൽ എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല സെക്രട്ടറി എ. പ്രേമരാജൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.