ശുചീകരണം

ചെറുകുന്ന്: ശുചീകരണയജ്ഞത്തി‍​െൻറ ഭാഗമായി കണ്ണപുരം സ്റ്റേഷനിലെ പൊലീസുകാർ സ്റ്റേഷന്‍പരിസരവും ചെറുകുന്ന് ഗവ. ബോയ്സ് ഹൈസ്കൂള്‍ പരിസരവും ശുചീകരിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹസ്സന്‍കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. എസ്.ഐ ടി.വി. ധനഞ്ജയ് ദാസ് അധ്യക്ഷതവഹിച്ചു. എന്‍.പി. സുരേഷ്, കെ. പ്രേമൻ, എന്‍.വി. രമേശൻ, ടി. രവീന്ദ്രൻ, എ.എസ്.ഐ സി.വി. അജിത്കുമാര്‍ എന്നിവര്‍ ശുചീകരണയജ്ഞത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.