വൈദ്യുതി മുടങ്ങും

കണ്ണൂർ: പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, കാട്ടിലെപള്ളി, റെയില്‍വേ, പാപ്പിക്കാന്‍തോട്, സ്വരാജ്, ഹാജിറോഡ്, ഇല്ലിപ്പുറം, ചേനങ്കിതോട്, മുണ്ടയാട്ട് കോട്ടം, വനജ റോഡ് ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ . തീയതി നീട്ടി കണ്ണൂർ: ജൂണ്‍മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവ ജൂലൈ അഞ്ചുവരെ വിതരണംചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.