വില്യം ജോൺ

ഉരുവച്ചാൽ: ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ പരേതനായ പീറ്റര്‍ ജോണി​െൻറ മകന്‍ വില്യം ജോണ്‍ (57) നിര്യാതനായി. ഭാര്യ:- ബീന വില്യം. മക്കള്‍:- അമൃത എയ്ഞ്ചല്‍ ബേസില്‍, ജോബിന്‍ ജോണ്‍ (യു.എസ്.എ). മരുമകൻ: ബേസില്‍ പൗലോസ് (എറണാകുളം). സംസ്‌കാരം ഞായറാഴ്ച മൂന്നുമണിക്ക് തയ്യില്‍ സ​െൻറ് ആൻറണീസ് ചര്‍ച്ച് സെമിത്തേരിയിൽ. കുമാരൻ പഴയങ്ങാടി: മാരി തെയ്യം കലാകാരൻ മുട്ടം വെള്ളച്ചാലിലെ കുന്നത്ത് കുമാരൻ (85) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പുരുഷോത്തമൻ, സുകുമാരൻ, വിനോദ്, അനീഷ്, പ്രസീജ, ആശ, മണി. മരുമക്കൾ: സുശീല, സുകന്യ, ധന്യ, അജിത്ത്, മിനി, സഹദേവൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.