ഗംഗാധരൻ

മാഹി: ചെമ്പ്ര അയ്യപ്പമഠത്തിന് സമീപം കുണ്ടിൽ പുത്തൻപുരയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും നാമത്ത് കൊറ്റട്ട കല്യാണിയമ്മയുടെയും മകൻ നാമത്ത് കൊറ്റട്ട (71) നിര്യാതനായി. ഏറെക്കാലമായി നീലഗിരി കുന്നൂരിൽ കച്ചവടം നടത്തുകയായിരുന്നു. ഭാര്യ: ഗീത (അണിയാരം). മക്കൾ: ശരവണൻ, ശാന്തി. മരുമക്കൾ: ജനാർദനൻ (കടമേരി), രമ്യ (കടമേരി). സഹോദരങ്ങൾ: വിശ്വനാഥൻ, ശിവാനന്ദൻ, ഗൗരി. 6/30/2017 9:33:32 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.