സ്വത്തുതർക്കം; യുവാവിന് കൈക്ക് വെട്ടേറ്റു

ഉരുവച്ചാൽ: സ്വത്തുതർക്കത്തെ തുടർന്ന് യുവാവിന് കൈക്ക് വെട്ടേറ്റു. വലത് കൈവിരൽ അറ്റുതൂങ്ങിയ ശിവപുരത്തെ വി.സി. ഹാരിസിനെ (38) തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ ശിവപുരം-വെമ്പടി റോഡിൽ പറമ്പിലായിരുന്നു സംഭവം. സഹോദരങ്ങളാണ് ആക്രമിച്ചതെന്ന് ഹാരിസ് പറഞ്ഞു. മാലൂർ എസ്.ഐ ഷിജു സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.