സൈനബി

കണ്ണൂർ: സാധുബീഡി കമ്പനി റോഡിൽ കാദിരി കണക്കപ്പിള്ളയൻറ (സീൻറവിട) (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. കാദർകുട്ടി. മക്കൾ: ജമീല, ശഫീഖ, ഇഖ്ബാൽ, റാഫി, റുഖ്യ, കമാൽ, ജുബി. മരുമക്കൾ: പി.കെ. ഹാശിം, സി.ടി. നസ്റി, ഹാരിഫ് ഷറിൻ, ഒ.വി. ഖാലിദ്, ഷമീമ, മൂസ അബൂബക്കർ, പരേതനായ സി.എം. നിസാർ. സഹോദരങ്ങൾ: സി. മമ്മൂട്ടി, പരേതരായ സി. മറിയം, സി. അബൂബക്കർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.