എം.പി തെണ്ടണ്ട, എടുത്തുകൊടുക്കട്ടെ ^-മന്ത്രി റൈ

എം.പി തെണ്ടണ്ട, എടുത്തുകൊടുക്കട്ടെ -മന്ത്രി റൈ മംഗളൂരു: വീടുകള്‍ തെണ്ടിയല്ല, പൊതുപ്രവര്‍ത്തനത്തിലൂടെ നേടിയതില്‍നിന്ന് എടുത്തുകൊടുത്താണ് എം.പി പാവങ്ങളോട് സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് മന്ത്രി ബി. രമാനാഥ റൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണക്കാരിയായി രാഷ്ട്രീയത്തില്‍ വന്ന അവര്‍ അന്നത്തേയും ഇന്നത്തേയും സ്വത്തുവിവരം വെളിപ്പെടുത്താന്‍ തയാറാകണം. താനും വെളിപ്പെടുത്താം. സമ്പന്നകുടുംബത്തില്‍ പിറന്ന താന്‍ രാഷ്ട്രീയംകൊണ്ട് നേടുകയല്ല, ത്യജിക്കുകയാണ് ചെയ്തത്. പ്രഭാകര ഭട്ടി‍​െൻറ സ്കൂളിലെയും കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പിടിയരി ശേഖരണം രാഷ്ട്രീയപ്രചാരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.