പണിമുടക്ക്​ തലശ്ശേരിയിൽ പൂർണം

തലശ്ശേരി: ബസ് ഉടമകൾ ആഹ്വാനംചെയ്ത . തലശ്ശേരിയിൽനിന്ന് പാനൂർ, നാദാപുരം, കൂത്തുപറമ്പ്, കണ്ണൂർ, വടകര, കോഴിക്കോട് ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളും ജീപ്പ്, ടൂറിസ്റ്റ് വാഹനങ്ങളും സർവിസ് നടത്തിയത് വിദ്യാർഥികൾ അടക്കമുള്ളവർക്ക് അനുഗ്രഹമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.