സ്വീകരണം നൽകി

ഇരിട്ടി: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച അധ്യാപകൻ രവീന്ദ്രൻ മാസ്റ്റർക്ക് നരയമ്പാറ ഐഡിയൽ കോളജിൽ . ട്രസ്റ്റ് ചെയർമാൻ ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. അബൂബക്കർ, മാനേജർ കെ. സാദിഖ്, അധ്യാപകർ, യൂനിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.