ഒാണം സ്​പെഷൽ ഡ്രൈവുമായി എക്​സൈസ്​; വിവരം നൽകുന്നവർക്ക്​ പാരിതോഷികം

കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തി​െൻറയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസ് വകുപ്പ് ജില്ലയിൽ കർശനനടപടികൾ ആരംഭിച്ചു. ജില്ലതല കൺേട്രാൾ റൂമുകൾ, താലൂക്ക്തല സ്ൈട്രക്കിങ് ഫോഴ്സുകൾ, ബോർഡർ പട്രോളിങ് എന്നിവ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കൻഡ്സ് മദ്യം, മാഹി കർണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയിൽപെട്ടാൽ ജനങ്ങൾക്ക് ജില്ലതല കൺേട്രാൾ റൂം, താലൂക്ക്തല സ്ൈട്രക്കിങ് ഫോഴ്സ്, എക്സൈസ് ഡിവിഷൻ ഒാഫിസ്, അസിസ്റ്റൻറ് എക്സൈസ് കമീഷണർ ഒാഫിസ്, സ്പെഷൽ സ്ക്വാഡ്, സർക്കിൾ ഒാഫിസുകൾ, േറഞ്ച് ഒാഫിസുകൾ എന്നിവിടങ്ങളിൽ അറിയിക്കാം. ഡിവിഷനൽ കൺേട്രാൾ റൂം--04972706698, ടോൾഫ്രീ-18004256698155358, താലൂക്ക് കൺേട്രാൾ റൂം--കണ്ണൂർ:- 04972749973, തളിപ്പറമ്പ്:- 04960201020, കൂത്തുപറമ്പ്:- 04902362103, അസി. എക്സൈസ് കമീഷണർ കണ്ണൂർ - 9496002873, 04972749500, സർക്കിൾ ഇൻസ്പെക്ടർ സ്പെഷൽ സ്ക്വാഡ് 9400069698, 04972749500, സർക്കിൾ ഇൻസ്പെക്ടർ കണ്ണൂർ -9400069693, 0497 2749973, എക്സൈസ് ഇൻസ്പെക്ടർ കണ്ണൂർ -9400069701, 04972749971, എക്സൈസ് ഇൻസ്പെക്ടർ പാപ്പിനിശ്ശേരി -9400069702, 04972789650, സർക്കിൾ ഇൻസ്പെക്ടർ തളിപ്പറമ്പ് 9400069695, 04602201020, എക്സൈസ് ഇൻസ്പെക്ടർ തളിപ്പറമ്പ് 9400069704, 04602203960, എക്സൈസ് ഇൻസ്പെക്ടർ ആലക്കോട് -9400069705, 04602256797, എക്സൈസ് ഇൻസ്പെക്ടർ ശ്രീകണ്ഠപുരം 9400069706, 04602232697, എക്സൈസ് ഇൻസ്പെക്ടർ പയ്യന്നൂർ 9400069703, 04985202340, സർക്കിൾ ഇൻസ്പെക്ടർ കൂത്തുപറമ്പ് -9400069696, 04902362103, എക്സൈസ് ഇൻസ്പെക്ടർ തലശ്ശേരി -9400069712, 04902359808, എക്സൈസ് ഇൻസ്പെക്ടർ കൂത്തുപറമ്പ് -9400069707, 04902365260, എക്സൈസ് ഇൻസ്പെക്ടർ മട്ടന്നൂർ -9400069709, 04902473660, എക്സൈസ് ഇൻസ്പെക്ടർ ഇരിട്ടി -9400069710, 04902494666, എക്സൈസ് ഇൻസ്പെക്ടർ പേരാവൂർ 9400069708, 04902446800, എക്സൈസ് ഇൻസ്പെക്ടർ പിണറായി -9400069711, 04902383050, എക്സൈസ് ഇൻസ്പെക്ടർ ന്യൂ മാഹി -04902335000, എക്സൈസ് ഇൻസ്പെക്ടർ കൂട്ടുപുഴ -9400069713, 04902 421441. ഓണം സ്പെഷൽ ൈഡ്രവ് കാലയളവിൽ സംയുക്ത വാഹനപരിശോധന, കണ്ണവം തുടങ്ങിയ വനമേഖലകളിൽ പരിശോധന, മറ്റ് ജില്ലകളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യഷാപ്പുകൾ പരിശോധന, കർണാടക സംസ്ഥാന ബോർഡറുകളിലും മാഹി ബോർഡറിലും പട്രോളിങ്, മദ്യസാമ്പിളുകൾ, ഗാഢത പരിശോധന എന്നിവയും നടത്തും. സ്പിരിറ്റ്/മയക്കുമരുന്ന്/സെക്കൻഡ്സ് മദ്യം എന്നിവയുടെ ശേഖരങ്ങൾ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്ക് സർക്കാർവക പാരിതോഷികങ്ങൾ നൽകുമെന്ന് എക്സൈസ് െഡപ്യൂട്ടി കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.