വൈദ്യുതി മുടങ്ങും

കണ്ണൂർ: 110 കെ.വി പാനൂർ സബ്സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 110 കെ.വി പാനൂർ, 110 കെ.വി മാഹി സബ്സ്റ്റേഷൻ, 33 കെ.വി പുത്തൂർ സബ്സ്റ്റേഷൻ, 33 കെ.വി കോടിയേരി സബ്സ്റ്റേഷൻ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ച രണ്ടുവരെ . മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വട്ടയാട്, സുവിശേഷപുരം, കൂവ്വപ്പ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാവശ്ശേരി, പഴയ പോസ്റ്റ് ഓഫിസ്, കായല്ലൂർ, കുമ്പംമൂല, ഹസൻമുക്ക്, 19ാം മൈൽ, അർഷാദ്, ട്രാൻസ്ഫോർമർ, ബേരം, വെമ്പടി, പരിയാരം, ചെർക്കാടി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താമരംകുളങ്ങര, പറമ്പത്ത് കോളനി, തീരദേശം, റോഷ്നി സീഫുഡ്, മഠത്തിൻപടി, കണ്ടംകുളങ്ങര, പി.എച്ച്.സി, മുണ്ടേരികൊവ്വൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ധനലക്ഷ്മി ആശുപത്രിപരിസരം, ചേനോളി ജങ്ഷൻ, അശോക ആശുപത്രി പരിസരം, സന്നിധാൻ റോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5.30വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.