ധനസഹായ വിതരണം

കണ്ണൂർ: പ്രവാസികള്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനം മഹത്തരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദര്‍ മൗലവി. സൗദി യാംബൂ കെ.എം.സി.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചികിത്സാ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ.പി. സമദ് അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റര്‍ ടി.എന്‍.എ. ഖാദര്‍ ഫണ്ട് ഏറ്റുവാങ്ങി. വി.പി. വമ്പന്‍, എം.പി. മുഹമ്മദലി, കെ. മൂസാന്‍, സമദ് ചേലേരി, റഷീദ് കാട്ടാമ്പള്ളി, കെ. റഷീദ്, ടി.പി. അലി എന്നിവർ സംസാരിച്ചു. കെ.പി. നാസര്‍ നടുവില്‍ സ്വാഗതവും റാസിഖ് പാമ്പുരുത്തി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.