വീട് കത്തിനശിച്ചു

മംഗളൂരു: മുല്‍കി വിജയ കോളജ് റോഡില്‍ വീട് അഗ്നിക്കിരയായി. മുല്‍കി ഗവ. പി.യു കോളജ് അധ്യാപകന്‍ ചന്ദ്രശേഖര്‍ വാടകക്ക് താമസിക്കുന്ന പ്രദീപ് കര്‍നാടി‍​െൻറ വീടിനാണ് തീപിടിച്ചത്. ചന്ദ്രശേഖറി‍​െൻറ ലാപ്ടോപ്, കമ്പ്യൂട്ടര്‍, കാമറ, മൊബൈല്‍ ഫോണ്‍, പണം തുടങ്ങി അഞ്ചു ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ നശിച്ചു. പഴയ കെട്ടിടമായതിനാല്‍ വൈദ്യുതി ഷോട്ട്സര്‍ക്യൂട്ടാവാം കാരണമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.