മുഖ്യമന്ത്രിയുടെ മെഡൽ നേടിയവർ

കണ്ണൂർ: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ െപാലീസ് മെഡൽ മന്ത്രി കെ.കെ. ശൈലജ സ്വാതന്ത്ര്യദിന പരേഡ് ചടങ്ങിൽ വിതരണം ചെയ്തു. മെഡൽ ഏറ്റുവാങ്ങിയവർ: എ. ശ്രീനിവാസൻ (അസി. കമാൻഡൻറ്, കെ.എ.പി നാലാം ബറ്റാലിയൻ), പി.കെ. സുധാകരൻ (തളിപ്പറമ്പ് സി.ഐ), കെ.ഇ. േപ്രമചന്ദ്രൻ (തലശ്ശേരി സി.ഐ), പ്രദീപൻ കണ്ണിപ്പൊയിൽ (തലശ്ശേരി കോസ്റ്റൽ സി.ഐ), എ. കുഞ്ഞിക്കണ്ണൻ (പയ്യാവൂർ എസ്.ഐ), എം.സി. ജനാർദനൻ (ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ് എസ്.ഐ), ഒ.വി. സജീവൻ (ൈഡ്രവർ എസ്.ഐ റിട്ട, കെ.എ.പി), അരവിന്ദാക്ഷൻ (ടെലി കമ്യൂണിക്കേഷൻ എസ്.ഐ, കണ്ണൂർ സബ് യൂനിറ്റ്), കെ.വി. ഗണേശൻ (എ.പി.എസ്.ഐ, കെ.എ.പി), ടി. ശശീന്ദ്രൻ (എ.പി.എസ്.ഐ, കെ.എ.പി), എം. ജഹാംഗീർ (എസ്.ഐ- േഗ്രഡ്, ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ്, കണ്ണൂർ), പി. മുരളീധരൻ (എസ്.ഐ- േഗ്രഡ്, ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ്, കണ്ണൂർ), പി.പി. പ്രശാന്ത് കുമാർ (ബ്യൂഗ്ലർ എ.എസ്.ഐ, കെ.എ.പി), എ. ശശിധരൻ (എ.പി.എ.എസ്.ഐ, കെ.എ.പി), കെ. േപ്രമരാജൻ (എ.എസ്.ഐ -േഗ്രഡ്, ഡി.സി.ആർ.ബി കണ്ണൂർ), കെ. രാജീവൻ (എ.എസ്.ഐ- േഗ്രഡ്, വളപട്ടണം), സജീവൻ കേളോത്ത് (എ.എസ്.ഐ -േഗ്രഡ്, ജില്ല സ്പെഷൽ ബ്രാഞ്ച്, കണ്ണൂർ), കെ.പി. രാജീവൻ (എ.പി.എ.എസ്.ഐ, കെ.എ.പി), കെ.പി. ശിവരാജൻ (എ.പി.എ.എസ്.ഐ, കെ.എ.പി), കെ.എം. ഷിബു (സിവിൽ െപാലീസ് ഓഫിസർ, കണ്ണൂർ ട്രാഫിക്). ബെസ്റ്റ് ട്രൂപ്പുകൾ: -പൊലീസ്-കെ.എ.പി നാല-ാം ബറ്റാലിയൻ, എൻ.സി.സി സീനിയർ-എസ്.എൻ കോളജ് കണ്ണൂർ, സ്റ്റുഡൻറ് പൊലീസ് ജൂനിയർ-സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ, സ്കൗട്ട്സ്--ചൊവ്വ എച്ച്.എസ്.എസ്, ഗൈഡ്സ്-എസ്.എൻ ട്രസ്റ്റ് തോട്ടട, ജെ.ആർ.സി ബോയ്സ്-ചൊവ്വ എച്ച്.എസ്.എസ്, ജെ.ആർ.സി ഗേൾസ്-കൂടാളി എച്ച്.എസ്.എസ്, ബാൻഡ് ട്രൂപ്-കെ.എ.പി നാല് ബറ്റാലിയൻ മാങ്ങാട്ടുപറമ്പ്, ആർമി പബ്ലിക് സ്കൂൾ കണ്ണൂർ, ഡി.എസ്.സി കണ്ണൂർ. പരേഡിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചെവച്ച കെ.എ.പി നാലാം ബറ്റാലിയൻ (െപാലീസ്), എസ്.എൻ കോളജ്, കണ്ണൂർ (എൻ.സി.സി സീനിയർ), ജി.എച്ച്.എസ്.എസ് ചാല (സ്റ്റുഡൻറ്സ് െപാലീസ് ജൂനിയർ), സ​െൻറ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ്, കണ്ണൂർ (സ്കൗട്ട്സ്), സ​െൻറ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ (ഗൈഡ്സ്), കടമ്പൂർ എച്ച്.എസ്.എസ് (റെഡ്േക്രാസ് ബോയ്സ്), സ​െൻറ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ്, കണ്ണൂർ (റെഡ്േക്രാസ് ഗേൾസ്), പരേഡ് കമാൻഡർ സി.കെ. വിശ്വനാഥൻ, സെക്കൻഡ് ഇൻ കമാൻഡ് ജില്ല ഹെഡ്ക്വാർട്ടേഴ്സ് എസ്.ഐ കെ. സതീശൻ എന്നിവർക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.