ഖാദി പർദ ലോഞ്ചിങ്​ 19ന്​

കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണം-ബക്രീദ് മേളയോടനുബന്ധിച്ച് ഖാദി പർദ വിപണിയിലിറക്കുന്നു. ഖാദി കോട്ടൺ മനില തുണി ഉപയോഗിച്ചാണ് പർദ നിർമിക്കുന്നത്. ഖാദി പർദയുടെ ലോഞ്ചിങ് 19ന് ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ നിർവഹിക്കും. കലക്ടർ മിർ മുഹമ്മദലി ആദ്യ വിൽപന നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.