പെൻഷൻ അനുവദിച്ചു

കണ്ണൂർ: ജില്ലയിൽ പത്രപ്രവർത്തക ഇതര പെൻഷൻ അംഗത്വ പാസ്ബുക്ക് പുതുതായി 73 പേർക്കുകൂടി അനുവദിച്ചു. അംശാദായ കുടിശ്ശിക 5000 രൂപയിൽ താഴെയുള്ളവർ ആഗസ്റ്റ് 31നകം തുക ഒന്നിച്ച് അടക്കേണ്ടതാണ്. മറ്റുള്ളവർ സെപ്റ്റംബർ 30നകം പരമാവധി രണ്ടു ഗഡുക്കളായി അംശാദായം അടക്കണം. ലിസ്റ്റ് ജില്ല ഇൻഫർമേഷൻ ഓഫിസിലും റീജനൽ െഡപ്യൂട്ടി ഡയറക്ടർ ഓഫിസിലും പരിശോധനക്ക് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.