ആനന്ദ്​ ഉത്സവ്​

കണ്ണൂര്‍: ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ആനന്ദ് ഉത്സവ് ആഗസ്റ്റ് 17 മുതല്‍ 20 വരെ ജില്ലയിൽ 15 കേന്ദ്രങ്ങളിലായി നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഹരിദാസ് മംഗലശ്ശേരി, മിനി മനോജ്, രാജേഷ് കൃഷ്ണ, അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.