കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണ്​ മരിച്ചു

മംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ . കുന്താപുരം ബി.ബി. ഹെഗ്ഡെ കോളജ് ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി അമിത് പൂജാരിയാണ് (18) മരിച്ചത്. ഹട്ടികുദ്രു സ്വദേശിയാണ്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ കോളജ് ഒാഡിറ്റോറിയത്തില്‍ കുഴഞ്ഞുവീണ അമിതിനെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദ്രോഗിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.