ശുചീകരിച്ചു

കൂത്തുപറമ്പ്: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആമ്പിലാട് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രത്തി​െൻറയും ചോന്നത്ത് പുരുഷ സ്വയംസഹായ സഘത്തി​െൻറയും ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. എ. സുനിൽ കുമാർ, കെ. രമേഷ് ബാബു, ടി.കെ. അനീഷ്, സി.എം. ഉണ്ണികൃഷ്ണൻ, വിജയൻ പണിക്കർ, പാറക്കണ്ടി ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. ചോരക്കുളം-നിർമലഗിരി റോഡാണ് ശുചീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.