കവർച്ചക്കേസിലെ പ്രതി അറസ്​റ്റിൽ

മംഗളൂരു: കടയിൽ ജോലിക്ക് നിൽക്കവെ പണം കവർന്ന് മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. ബി.ബി. അലാമി റോഡില്‍ ഇസ്മയിലി‍​െൻറ കടയില്‍ ജോലി ചെയ്യുന്നതിനിടെ 9.25 ലക്ഷം രൂപ മോഷ്ടിച്ച് കടന്ന അസം സ്വദേശി ജസീമുദ്ദീനെയാണ് (41) അറസ്റ്റ് ചെയ്തത്. ഗോവയില്‍നിന്ന് മംഗളൂരു ബന്തര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ഒമ്പതു ലക്ഷം രൂപ കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.