മുസ്​ലിംലീഗ് സമരസംഗമം

തലശ്ശേരി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹനടപടിക്കെതിരെ തലശ്ശേരി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരസംഗമം നടത്തി. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എൻ. മഹമൂദ് അധ്യക്ഷതവഹിച്ചു. എ.പി. അബ്ദുല്ലക്കുട്ടി, അഡ്വ. പി.വി. സൈനുദ്ദീൻ, ടി.എൻ.എ. ഖാദർ, എ.കെ. ആബൂട്ടിഹാജി, ബഷീർ ചെറിയാണ്ടി, എ.കെ. മുസ്തഫ, വി.കെ. ഹുസൈൻ, പി.പി. സാജിദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.