ബൈക്കും പെട്ടി ഓട്ടോയും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കേളകം: കൊട്ടിയൂർ-വയനാട് ചുരം റോഡിൽ . ബൈക്ക് യാത്രികനായ പാൽച്ചുരം സ്വദേശി മനോഹരനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി ഗവ. ആശുപതിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30ഓടെ പാൽച്ചുരം പുതിയങ്ങാടിയിലാണ് അപകടം. മാനന്തവാടിയിൽനിന്ന് കേളകത്തേക്ക് വരുകയായിരുന്ന പെട്ടി ഓട്ടോയും കൊട്ടിയൂരിൽനിന്ന് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.