ഭിന്നശേഷി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം ^ഡി.എ.ഇ.എ

ഭിന്നശേഷി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം -ഡി.എ.ഇ.എ കണ്ണൂർ: കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ വിഷയങ്ങളിൽ അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് ഡിഫറൻറ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ആനന്ദ് മാസ്റ്റർ നാറാത്ത് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് പി. ഷാജി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കിഷോർ, എം.കെ. തനൂജ എന്നിവർ സംസാരിച്ചു. കെ. ശശി ഇരിട്ടി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.