മ്യൂസിക് ഫെസ്​റ്റ്​

കണ്ണൂര്‍: മൃദംഗവിദ്വാൻ ഹരിമോഹനൻ മാസ്റ്ററുടെ സൃഷ്ടിയായ ശിവപാലതാളം പിറന്നതി​െൻറ പത്താം വാർഷികാഘോഷത്തി​െൻറ ഭാഗമായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നാഷനല്‍ റിഥം ആന്‍ഡ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണ് പരിപാടി. ചടങ്ങില്‍ സംഗീതരംഗത്ത് കഴിവുതെളിയിച്ച 60 കലാകാരന്മാരെ ആദരിക്കും. കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ ഉദ്ഘാടനംചെയ്യും. പുതിയ താളത്തി​െൻറ പരിചയപ്പെടുത്തലും അവതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹരിമോഹനന്‍ മാസ്റ്റർ, അജിത്ത് പറമ്പത്ത്, തിരുവനന്തപുരം വിജയകുമാർ, മനോജ് വെള്ളൂർ, ഗിരീഷ് മുഴക്കുന്ന് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.