വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു

കണ്ണൂർ: മൃഗസംരക്ഷണവകുപ്പി​െൻറ സ്റ്റേറ്റ് പ്ലാൻ സ്കീമുകളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, പേരാവൂർ എന്നീ മണ്ഡലങ്ങളിൽ വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുവരെ (രാത്രികാലങ്ങളിൽ) മൃഗചികിത്സാസേവനം ലഭ്യമാക്കുന്ന പദ്ധതിക്കായി താൽക്കാലികമായി . നിയമനം ലഭിക്കുന്നതിന് താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദസർട്ടിഫിക്കറ്റും കെ.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പുംസഹിതം ആഗസ്റ്റ് 18ന് രാവിലെ 11ന് കൂടിക്കാഴ്ചക്കായി കണ്ണൂർ ജില്ല മൃഗസംരക്ഷണ ഒാഫിസറുടെ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 04972700267.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.