മാർച്ച് നടത്തി

മട്ടന്നൂർ: കോഴ നിയമനവും അഴിമതിയും ആരോപിച്ച് സി.പി.എം എടയന്നൂർ ലോക്കൽ കമ്മിറ്റിയുടെ തേൃത്വത്തിൽ കീഴല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് . സംസ്ഥാന കമ്മിറ്റിയംഗം ടി. കൃഷ്ണൻ ഉദ്ഘാടം ചെയ്തു. എം. രതീഷ്, എം. രാജൻ, സി. സജീവൻ എന്നിവർ സംസാരിച്ചു. എളമ്പാറയിൽ നലന്ന് തുടങ്ങിയ പ്രകടം ബാങ്കിന് മുന്നിൽ പൊലീസ് തടഞ്ഞു. ബാങ്കിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിൽ വാച്ച്മാൻ തസ്തികയിൽ 25 ലക്ഷം രൂപ കോഴ വാങ്ങി നിയമനം നടത്തിയെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.