റേഷൻ കാർഡി​െൻറ പകർപ്പ്​ ഹാജരാക്കണം

കണ്ണൂർ: ദേശീയ ഭക്ഷ്യഭദ്രത നിയമം 2013 പ്രകാരം റേഷൻ കാർഡിൽനിന്ന് അനർഹരെ ഒഴിവാക്കുന്നതുമായി ബന്ധെപ്പട്ട് കേരള വാട്ടർ അതോറിറ്റി ഡബ്ല്യു.എസ് ഡിവിഷൻ, കണ്ണൂരി​െൻറ കീഴിലുള്ള എല്ലാ പെൻഷൻകാരും ഫാമിലി പെൻഷൻകാരും ആഗസ്റ്റ് 20ന് മുേമ്പ റേഷൻ കാർഡി​െൻറ പകർപ്പും ഒറിജിനലും പരിശോധനക്കായി ഹാജരാക്കണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.