മംഗളൂരുവില്‍ വെള്ളക്കരം കുടിശ്ശിക 21 കോടി

മംഗളൂരു: കോര്‍പറേഷന്‍ പരിധിയില്‍ 20.64 കോടി രൂപ വെള്ളക്കരം കുടിശ്ശികയായി കിടക്കുകയാണെന്ന് മേയര്‍ കവിത സനില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ ബന്ധം വിച്ഛേദിക്കും. താന്‍ മേയറായശേഷം 22.38 കോടി രൂപ കുടിശ്ശിക പിരിച്ചതായും അവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.