ഗെസ്​റ്റ്​ ഇൻസ്​ട്രക്ടർ ഒഴിവ്

കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ ഇൻസ്ട്രുമ​െൻറ് മെക്കാനിക് േട്രഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഇൻസ്ട്രുമ​െൻറ് മെക്കാനിക് േട്രഡിലെ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും/എൻ.എ.സി യും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും/എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ 18ന് രാവിലെ 11ന് വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾസഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183. . ...................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.