ജല പാര്‍ലമെൻറ്

ചെറുപുഴ: 'ജലത്തി​െൻറ മൂല്യമറിയുക, ജലം കാത്തുവെക്കുക' എന്ന സന്ദേശവുമായി പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. 'സുലഭം' എന്നപേരില്‍ നടത്തിയ പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി അധ്യക്ഷത വഹിച്ചു. ഭൂഗര്‍ഭ ജലവിഭവ വകുപ്പിലെ ഹൈഡ്രോ സോഷ്യോളജിസ്റ്റ് എസ്. സന്തോഷ് ജലസംരക്ഷണത്തി​െൻറ പ്രാധാന്യത്തെക്കുറിച്ച് ക്ലാെസടുത്തു. പഞ്ചായത്ത് സെക്രട്ടറി എം.ടി. ഗോപി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, രാഷ്ട്രീയപാര്‍ട്ടി-സന്നദ്ധസംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.