കെ.എസ്.ആർ.ടി.സി ഒാഫിസ്​ ഉപരോധം

കണ്ണൂർ: കെ.എസ്.ആർ.ടി.സി സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻകാർ കെ.എസ്.ആർ.ടി.സി ഡിപ്പോ ഒാഫിസ് ഉപരോധിച്ചു. കുടിശ്ശികസഹിതം പെൻഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.വി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. നന്ദനൻ, എൻ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.