^^^^^^^സ്കൂൾതല യുവജനോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി^^^^^

-------സ്കൂൾതല യുവജനോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി----- കേളകം: ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, ജൂനിയർ റെഡ്ക്രോസ് ക്ലബ് എന്നിവയുടെ പുതിയ ബാച്ചിേൻറയും സ്കൂൾതല യുവജനോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബുകൾ എന്നിവയുടെയും ഉദ്ഘാടനം -കലാഭവൻ ഉണ്ണി എസ്. നായർ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് മുളകുടിയാങ്കൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചരി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യു പറമ്പൻ, പേരാവൂർ സി.ഐ എ. കുട്ടികൃഷ്ണൻ, റോയി നമ്പുടാകം, എം.വി. ചാക്കോ, രാജു ജോസഫ്, ഷാജി തോമസ്, കെ. ശശിധരൻ, എം.പി. സജീവൻ, വി.ആർ. ഷാജി, പി.കെ. സുധീഷ് കുമാർ, കെ.വി. വിനോദ്, സാലി പുളിക്കൽ, പി.ടി. ബിജു, ജോസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.