പരിപാടികൾ ഇന്ന്​

കണ്ണൂർ ചേംബർ ഒാഫ് കോമേഴ്സ് ഹാൾ: നോർത്ത് മലബാർ ചേംബർ ഒാഫ് കോമേഴ്സ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'ബിസിനസ് അഥവാ തൊഴിൽ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദം-10.00 കണ്ണൂർ ചേംബർ ഒാഫ് കോമേഴ്സ് ഹാൾ: ബേക്കറി സംഘടനാ പ്രതിനിധികൾക്ക് ജി.എസ്.ടി ശിൽപശാല-3.00, ബേക്കറി സംഘടനകളുടെ ദേശീയ-സംസ്ഥാന നേതാക്കൾക്ക് സ്വീകരണം-5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.