വൈദ്യുതി മുടങ്ങും

കണ്ണൂർ: മാതമംഗലം വൈദ്യുതി സെക്ഷൻ പരിധിയിലെ വട്ടയാട്, കൂവപ്പ, സുവിശേഷപുരം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ . പഴയങ്ങാടി സെക്ഷൻ പരിധിയിലെ പിലാത്തറ, പീരക്കൻതടം, ഏഴിലോട്, പുറച്ചേരി, അത്തിപ്പറമ്പ്, വികാസന നഗർ, കക്കോണി ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ വെസ്റ്റ് റോഡ്, പുതിയകാവ്, വനജ ലൈൻ, ബോട്ട്ജെട്ടി, ഇല്ലിപ്പുറം, ചേനങ്കിത്തോട്, ആനവളപ്പ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച ഒന്നുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.