ക്വിറ്റിന്ത്യ ദിനാചരണം

തളിപ്പറമ്പ്: പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തി. അമ്മാനപ്പാറയിലെ സ്വാതന്ത്ര്യ സുവർണജൂബിലി സ്മാരക ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. പ്രജിത്ത് റോഷൻ യൂത്ത് കോൺഗ്രസ് പതാക ഉയർത്തി. രഞ്ജിത്ത് പയ്യരട്ട അധ്യക്ഷതവഹിച്ചു. ഇ.ടി. രാജീവൻ, സുരേശൻ പാച്ചേനി, പഞ്ചായത്തംഗം സൗമിനി നാരായണൻ, ഇ.ടി. ഹരീഷ്, സി.പി. മുഹമ്മദ് കുഞ്ഞി, പി.എം. അൽഅമീൻ, പി.വി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.